This song was requested by Rahul Soman and was recorded more than a year ago. This song had led to my discovery of music director Gopi Sunder, who has a great ability to add colour to his songs, and present them quite impressively. His tunes and plagiarism are a subject of debate :-)
Music: Gopi Sunder
Original Singer: Vineeth Sreenivasan/Gayatri Asokan
Movie: Flash
Lyrics: Rafeeq AhmedMusic: Gopi Sunder
Original Singer: Vineeth Sreenivasan/Gayatri Asokan
Thank you Nitin Dubey, Rahul and KB for helping me through this song.
Lyrics:
നിൻ ഹൃദയമൌനം ഉള്‍ക്കടലിനാഴം
എന്നുമറിയുന്നൂ ഞാൻ മൂകമായ് …
അലയായ് നിന്നിലുണരാന്‍
മിഴികളിലെ സജലമൊരു സൗവർണ്ണ സങ്കല്പമായ്
വന്നു ഞാൻ……
നിൻ ഹൃദയമൌനം ഉള്‍ക്കടലിനാഴം
എന്നുമറിയുന്നൂ ഞാൻ മൂകമായ്
എന്നുമറിയുന്നൂ ഞാൻ മൂകമായ് …
അലയായ് നിന്നിലുണരാന്‍
മിഴികളിലെ സജലമൊരു സൗവർണ്ണ സങ്കല്പമായ്
വന്നു ഞാൻ……
നിൻ ഹൃദയമൌനം ഉള്‍ക്കടലിനാഴം
എന്നുമറിയുന്നൂ ഞാൻ മൂകമായ്
നിർന്നിദ്രമാം നിന്റെ യാമങ്ങളിൽ
വീഴുമെന്നില്‍ തുളുമ്പും നിലാമന്ത്രണം
കാണാക്കിനാവിന്റെ ലോകം മുന്നിൽ
താനേ തുറക്കുന്നുവോ ജാലകം
ഈറന്‍ പുലര്‍കാലമേ ഞാനെന്നും
തോളില്‍ത്തലോടുന്നിതാ തെന്നലായ് വേനലില്‍
മാരിയില്‍….മഞ്ഞിലും…
നിൻ ഹൃദയമൌനം ഉള്‍ക്കടലിനാഴം
എന്നുമറിയുന്നൂ ഞാൻ….
വീഴുമെന്നില്‍ തുളുമ്പും നിലാമന്ത്രണം
കാണാക്കിനാവിന്റെ ലോകം മുന്നിൽ
താനേ തുറക്കുന്നുവോ ജാലകം
ഈറന്‍ പുലര്‍കാലമേ ഞാനെന്നും
തോളില്‍ത്തലോടുന്നിതാ തെന്നലായ് വേനലില്‍
മാരിയില്‍….മഞ്ഞിലും…
നിൻ ഹൃദയമൌനം ഉള്‍ക്കടലിനാഴം
എന്നുമറിയുന്നൂ ഞാൻ….
നിന്നില്‍ നിഴൽ വീണ സാനുക്കളിൽ വന്നു
പാറും വെയിൽത്തുമ്പിയായെങ്കില്‍ ഞാൻ
കാണാക്കയങ്ങൾ വിതുമ്പീ മൂകം
ആഴക്കടൽ നിന്റെ ചാരത്തിതാ…
ഏതോ തിരക്കൈകൾ തന്നൂ ഓര്‍മ്മ
ആലേഖനം ചെയ്ത വെൺശംഖുകൾ
നിൻ വിരൽത്തുമ്പുകൾ തേടവേ……
പാറും വെയിൽത്തുമ്പിയായെങ്കില്‍ ഞാൻ
കാണാക്കയങ്ങൾ വിതുമ്പീ മൂകം
ആഴക്കടൽ നിന്റെ ചാരത്തിതാ…
ഏതോ തിരക്കൈകൾ തന്നൂ ഓര്‍മ്മ
ആലേഖനം ചെയ്ത വെൺശംഖുകൾ
നിൻ വിരൽത്തുമ്പുകൾ തേടവേ……
(നിൻ ഹൃദയ മൌനം……)
No comments:
Post a Comment