Wednesday, July 28, 2010

Orma Thirivil - Passenger (2009, Malayalam)

Movie: Passenger (Malayalam 2009)
Lyrics: Anil Panachooran
Music: Bijibal
Original Singer: Vineeth Sreenivasan
Mixing, Mentoring: KB :-)

This song appears at the end of the movie when the credits roll. Created an impact on me while I was leaving the theater, for the nice movie and this song as a reinforcer at the very end.
I have been liking Bijibal’s music, from the few songs that I have heard of him, like this one and the one from Paleri Manickam. Singing this was very tough for me as usual with no expressions inherent in me. However it was a great learning experience with Unni guiding me all throughout the recording.

Lyric:
ഓര്‍മ്മ തിരിവില്‍ കണ്ടു മറന്നൊരു മുഖമായെന്ഗോ മറഞ്ഞു
നേരില്‍ കാണ്വത് നേരിന്‍ നിറവായി എഴുതീ നാള്‍വഴി നിറഞ്ഞു
ജന്മ പുണ്യം പകര്‍ന്നു പോകുന്ന ധന്യമാം മാത്രയില്‍
പൂവിരുക്കാതെ പൂവ് ചൂടുന്ന നന്മയായി മാനസം
കുളിര് നെയ്തു ചേര്‍ക്കുന്ന തെന്നല്‍ അറിയ വിരല്‍ തഴുകി ഇന്നെന്റെ പ്രാണനില്‍

പഴയോരോര്‍മ തിരിവില്‍ കണ്ടു മറന്നൊരു മുഖമായെന്ഗോ മറഞ്ഞു
നേരില്‍ കാണ്വത് നേരിന്‍ നിറവായി എഴുതീ നാള്‍വഴി നിറഞ്ഞു

പധികര്‍ നമ്മള്‍ പലവഴി വന്നീ പടവില്‍ ഒന്നായവര്‍
കനിവിന്‍ ദീപ നാളം കണ്ണില്‍ കരുതി മിന്നായവര്‍
ഉയിരിടുമോടുവില്‍ റിതിയുടെ മൊഴിയാല്‍ ഒരു ചിറകടിയാല്‍
തക തോം തോം തന
തുടി തുടി കൊള്ളും പടയുടെ നടുവില്‍ പടരുവതൊരു ധ്രുത താളം

പഴയോരോര്‍മ തിരിവില്‍ കണ്ടു മറന്നൊരു മുഖമായെന്ഗോ മറഞ്ഞു
നേരില്‍ കാണ്വത് നേരിന്‍ നിറവായി എഴുതീ നാള്‍വഴി നിറഞ്ഞു

പുലരും മണ്ണില്‍ പലനാള്‍ ഒടുവില്‍ നിന്റെ മാത്രം ദിനം
സാഹചര്‍ നിന്റെ വഴികളില്‍ ഒന്നായി വിജയമോതും ദിനം
ഉയിരിടുമോടുവില്‍ റിതിയുടെ മൊഴിയാല്‍ ഒരു ചിറകടിയാല്‍
തക തോം തോം തന
തുടി തുടി കൊള്ളും പടയുടെ നടുവില്‍ പടരുവതൊരു ധ്രുത താളം

പഴയോരോര്‍മ തിരിവില്‍ കണ്ടു മറന്നൊരു മുഖമായെന്ഗോ മറഞ്ഞു
നേരില്‍ കാണ്വത് നേരിന്‍ നിറവായി എഴുതീ നാള്‍വഴി നിറഞ്ഞു
ജന്മ പുണ്യം പകര്‍ന്നു പോകുന്ന ധന്യമാം മാത്രയില്‍
പൂവിരുക്കാതെ പൂവ് ചൂടുന്ന നന്മയായി മാനസം
കുളിര് നെയ്തു ചേര്‍ക്കുന്ന തെന്നല്‍ അറിയ വിരല്‍ തഴുകി ഇന്നെന്റെ പ്രാണനില്‍
പഴയോരോര്‍മ തിരിവില്‍….

Orma Thirivil - Passenger (Malayalam Cover) | Upload Music

4 comments: